Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karunakaran Award

കെ. ​ക​രു​ണാ​ക​ര​ൻ പു​ര​സ്കാ​രം തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ന്

പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം: ലീ​​​ഡ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ സ്മാ​​​ര​​​ക ട്ര​​​സ്റ്റി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ലീ​​​ഡ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം മു​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​സ്പീ​​​ക്ക​​​റും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ തേ​​​റ​​​ന്പി​​​ൽ രാ​​​മ​​​കൃ​​​ഷ്ണ​​​ന് ന​​​ൽ​​​കു​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ഗോ​​​പാ​​​ല​​​ൻ, സെ​​​ക്ര​​​ട്ട​​​റി എ.​​​കെ. സ​​​തീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് 13നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ആ​​​ൽ​​​ത്ത​​​റ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ സ​​​മ്മാ​​​നി​​​ക്കും.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ്, കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഒ. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ​​​കു​​​ട്ടി, പി.​​​ടി. അ​​​ജ​​​യ്മോ​​​ഹ​​​ൻ, മു​​​സ്ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ സി.​​​എ​​​ച്ച്. റ​​​ഷീ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Up